‘കേരളത്തിന്റെ ഭാഷാപൈതൃകം’ ഏകദിന സെമിനാര്‍

  • Home » Announcements » ‘കേരളത്തിന്റെ ഭാഷാപൈതൃകം’ ഏകദിന സെമിനാര്‍

Posted on 4 years ago

‘കേരളത്തിന്റെ ഭാഷാപൈതൃകം’ എന്ന വിഷയത്തില്‍ താരതമ്യപഠനസംഘം ഏകദിനസെമിനാര്‍ സംഘടിപ്പിക്കുന്നു. തീയതി: 2015 ജനുവരി 24, ശനിയാഴ്ച. സമയം: രാവിലെ 9.30 മുതല്‍ വൈകുന്നേരം 3.30 വരെ. സ്ഥലം: സമീക്ഷ, കാലടി. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും സ്വാഗതം.

Related Posts