Publications
- Home » Publications » കേരളത്തിലെ ബുദ്ധമതപാരമ്പര്യം നാട്ടറിവുകളിലൂടെ
കേരളത്തിലെ ബുദ്ധമതപാരമ്പര്യം നാട്ടറിവുകളിലൂടെ
ഡോ. അജു കെ.നാരായണൻ
Published on: July 2005
Rs: 150/-
About the Book
കേരളത്തിലെ ബുദ്ധമതപാരമ്പര്യത്തെക്കുറിച്ചു നാടോടിവിജ്ഞാനീയത്തിന്റെ വെളിച്ചത്തിൽ നടത്തിയ പഠനം. നാടോടിക്കഥകൾ, ഉത്‌പത്തിപുരാണങ്ങൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ, അനുഷ്‌ഠാനങ്ങൾ എന്നിവയാണ് അവലംബം.