Publications

  • Home » Publications » 500 വര്‍ഷത്തെ കേരളം ചില അറിവടയാളങ്ങള്‍

500 വര്‍ഷത്തെ കേരളം ചില അറിവടയാളങ്ങള്‍

Rs: 175/-
 

About the Book

അഞ്ഞൂറു വർഷത്തെ കേരളീയജീവിതത്തെക്കുറിച്ച് നാല്പതിലേറെ ഗവേഷകർ നടത്തിയ പഠനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം. ഡോ എം ജി എസ് നാരായണൻ, ഡോ എൻ വി പി ഉണ്ണിത്തിരി, സക്കറിയ, ഡോ എം ആർ രാഘവ വാര്യർ, മൂർക്കോത്തു രാമുണ്ണി, ഡോ സി എം നീലകണ്ഠൻ തുടങ്ങിയ എഴുത്തുകാർ. നാലു ഭാഗങ്ങളാണ് ഈ പുസ്‌തകത്തിനുള്ളത്.

ചരിത്രം- പശ്‌ചാത്തലം, സിദ്ധാന്തങ്ങൾ, മാതൃകകൾ / കലയിലെ ചിഹ്നങ്ങൾ/ സ്‌ത്രീപക്ഷ ചിന്തകൾ/ ഭാഷയിലെയും സാഹിത്യത്തിലെയും അറിവടയാളങ്ങൾ. ഡോ എം വി പൈലിയുടെ മുഖവുര.

Related Books

മൊഴിവഴികള്‍

ഡോ.കെ.എം.പ്രഭാകരവാരിയര്‍

കേരളത്തിലെ ബുദ്ധമതപാരമ്പര്യം നാട്ടറിവുകളിലൂടെ

ഡോ. അജു കെ.നാരായണൻ

തര്‍ജമ സിദ്ധാന്തവും പ്രയോഗവും മലയാളത്തില്‍

ജന.എഡി: ഡോ.സ്കറിയ സക്കറിയ
-->